Home News Breaking News മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ

മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ

Advertisement

തിരൂർ.മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം ആദർശ്ശേരി സ്വദേശി സക്കീർ ഹുസൈൻ (43) ആണ് അറസ്റ്റിലായത്.തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്.2.2 ഗ്രാം മെത്താംഫെറ്റമിൻ ,കാറ്,മൊബൈൽ ഫോൺ,പണം എന്നിവ പ്രതിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു

Advertisement