Home News Breaking News വയോധികന്റെ കണ്ണിൽ നിന്ന് അപൂർവ ഇനം വിരയെ കണ്ടെത്തി

വയോധികന്റെ കണ്ണിൽ നിന്ന് അപൂർവ ഇനം വിരയെ കണ്ടെത്തി

Advertisement

കാസർഗോഡ്. വയോധികന്റെ കണ്ണിൽ നിന്ന് അപൂർവ ഇനം വിരയെ കണ്ടെത്തി.കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുടെ കണ്ണിൽ നിന്നാണ് ഡൈറോഫൈലേറിയാസിസ് വിരയെ കണ്ടെത്തിയത്.കാഞ്ഞങ്ങാട് ദി പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കെത്തിയ വയോധികന്റെ കണ്ണിലാണ് വിരയെ കണ്ടത്. 9 സെന്റിമീറ്റർ നീളമുള്ള വിരയെ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. നായ്ക്കളിൽ കണ്ടുവരുന്ന വിരയാണ് ഡൈറോഫൈലേറിയാസിസ്

Advertisement