NewsBreaking NewsKerala കുളത്തൂപ്പുഴയിൽ ജീപ്പ് മറിഞ്ഞ് വീട്ടമ്മ മരിച്ചു September 5, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം: കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെടുമ്പാറ സ്വദേശി ഓമന (65) ആണ് മരിച്ചത്.കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. Advertisement