കോട്ടയം. എക്സൈസ് റേഞ്ച് ടീമാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ആസ്സാം സ്വദേശിയായ കാസിം അലി(24)യുടെ പക്കൽ നിന്നുമാണ് മിഠായി പിടി കുടിയത്. പിടികൂടിയത് 27 കഞ്ചാവ് മിഠായികളും,
1.100kg കഞ്ചാവും, ബ്രൗൺഷുഗറും, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കോട്ടയത്ത് ഈ ലഹരി ആദ്യമാണ്.





































