മള്ളൂര്‍ക്കര.ടോറസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പോലീസ് കൈകാണിച്ചു നിർത്തിയലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം .മുള്ളൂർക്കര മാർക്കറ്റിനു സമീപം കരിങ്കൽ കയറ്റി വന്ന ടോറസ് ആണ് അപകടത്തിൽ പെട്ടത്. ഹൈവേ പോലീസ് തടഞ്ഞതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നും അങ്കമാലിക്ക് പോവുകയായിരുന്ന ടോറസ് റോഡിന്റെ ഒരു വശത്തേക്ക് നീക്കി നിർത്തുകയും, ആ ഭാഗം ഇടിഞ്ഞ് ടോറസ് സമീപത്തെ പറമ്പിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ ടോറസ് ഡ്രൈവർ പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടു






































