ജലജീവൻ മിഷന്റെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് അപകടം

Advertisement

മാവേലിക്കര.മാന്നാറിൽ ജലജീവൻ മിഷന്റെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് അപകടം. ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ടിപ്പറിനടിയിലേക്ക് ബൈക്ക് യാത്രികൻ വീണത് കുഴിയിൽ ടയർ വീണതോടെ. ടിപ്പറിൽ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് വെട്ടിച്ചു മാറ്റി. ബൈക്ക് വീണത് ജല ജീവൻ മിഷന്റെ കുഴിയിൽ

ജലജീവൻ മിഷന് വേണ്ടി എടുത്ത കുഴി മൂടാതെ കിടക്കുകയായിരുന്നു

Advertisement