KSRTC ബസ് ടയർ പൊട്ടി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു,ഒഴിവായത് വൻ ദുരന്തം

Advertisement

കോട്ടയം.  KSRTC ബസ് ടയർ പൊട്ടി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു

വെളിയന്നൂർ പഞ്ചായത്ത് പടിക്കലാണ് അപകടം

അപകടത്തിൽ ഇലട്രിക്ക്  പോസ്റ്റ്  ബസ്സിന് മുകളിലേക്ക് വീണു

യാത്രക്കാർ പരിക്കേൽകാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

Advertisement