നൂറനാട്.കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ്സ് പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ്സ് പ്രകടനം കടന്നു പോകുന്ന വഴിയിൽ കാർ നിർത്തിയതിനാണ് അക്രമം. 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പത്തനാപുരം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ നേരെയായിരുന്നു ഇന്നലെ വൈകുന്നേരം ആക്രമണം