NewsBreaking NewsKerala പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു November 11, 2024 83 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം.പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ.നേമം ശാന്തിവിള യു പി സ്കൂളിലെ ബിനോജ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഇയാൾക്കെതിരെ ആറു കേസുകൾ എടുത്തിരുന്നു. പൊലീസ് പിടിക്കാനെത്തിയപ്പോളാണ് ലോഡ്ജിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടത് Advertisement