ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌

Advertisement

ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌.ആരോഗ്യശാസ്ത്ര സർവകലാശാലയുടേതാണ് തീരുമാനം.ഇന്ന് ചേർന്ന ഗവേർണിങ് കൗൺസിലാണ് തീരുമാനം എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ പരിശോധനയ്ക്കായി എത്തിച്ചയാളുടെ അക്രമം മൂലം അതിക്രൂരമായി വന്ദന ദാസ് കൊല്ലപ്പെട്ടത്.

Advertisement