Home News Breaking News ആർട്ടെമിസ്: ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി

ആർട്ടെമിസ്: ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി

Advertisement

ഫ്ലോറിഡ:ചന്ദ്രനിലേക്കുള്ള യാത്രയില്‍ ആര്‍ട്ടെമിസ് 2 ഭൗമ പരിക്രമണപഥം വിടാന്‍ പേടകത്തിലെ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിച്ചു ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:19 നായിരുന്നു ടിഎല്‍ഐ ജ്വലനം. ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കുക. ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here