Home News Breaking News വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

Advertisement

കല്പറ്റ: വയനാട് ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.

Also Read:

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദിനാൻ (17) ആഷിഖ് (15) എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥികൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here