കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പ്രഫഷനലിന്റെ ഒരു ഒഴിവ്. ഫിഷിങ് ടെക്നോളജി ഡിവിഷനിലാണു നിയമനം. ഇന്റർവ്യൂ ഏപ്രിൽ 21 ന്.
∙യോഗ്യത: ബിഎഫ്എസ്‌സി/ഫിഷറീസ് സയൻസ് ബിരുദം/ബിഎഫ്എൻഎസ്‌സി.
∙പ്രായപരിധി: 21-45.
∙ശമ്പളം: 30,000.
ADVERTISEMENT
Go AD-FREE
www.cift.res.in































