സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിൽ 13 ഒഴിവ്

Advertisement

തിരുവനന്തപുരത്തെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിലെ ഐസിഎംആര്‍ പ്രോജക്ടിൽ വിവിധ തസ്തികകളിലായി 13 ഒഴിവ്. കരാർ നിയമനം. ഇന്നാണ് (ജനുവരി4) അപേക്ഷിക്കാനുള്ള അവസാന ദിവസം.

∙തസ്തികകൾ: പ്രോജക്ട് റിസര്‍ച് സയന്റിസ്റ്റ് III (മെഡിക്കൽ-ഒരു ഒഴിവ്), പ്രോജക്ട് റിസര്‍ച് സയന്റിസ്റ്റ് II (നോൺ മെഡിക്കൽ-2 ഒഴിവ്), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (10 ഒഴിവ്).

കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here