NewsObituary ശാസ്താംകോട്ട മനക്കര സുരേഷ് ഭവനം (മാളവിക ട്രാവൽസ് ) ചന്ദ്രികയമ്മ നിര്യാതയായി April 9, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട. മനക്കര സുരേഷ് ഭവനം (മാളവിക ട്രാവൽസ് )പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ചന്ദ്രികയമ്മ (82)നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിമക്കൾ: ശശികല സി, സുരേഷ് കുമാർ ജി. മരുമക്കൾ : രാധാകൃഷ്ണ കുറുപ്പ് സി, ബിന്ദു ബാലകൃഷ്ണൻ Advertisement