Home News Obituary വള്ളികുന്നം റിട്ട : സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സബ് ഇൻസ്‌പെക്ടര്‍ കെ.സദാനന്ദൻ അന്തരിച്ചു

വള്ളികുന്നം റിട്ട : സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സബ് ഇൻസ്‌പെക്ടര്‍ കെ.സദാനന്ദൻ അന്തരിച്ചു

Advertisement

വള്ളികുന്നം :കാരാഴ്മ കളയ്ക്കാട്ട് ജംഗ്ഷന് കിഴക്കുവശം തറയിൽ കിഴക്കതിൽ എസ്..എൻ വിഹാറിൽ റിട്ട : സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സബ് ഇൻസ്‌പെക്ടര്‍ കെ.സദാനന്ദൻ (76) അന്തരിച്ചു.വള്ളികുന്നം വി. എഫ്. പി. സി. കെ സ്വാശ്രയ കാർഷിക വിപണിയുടെ പ്രഥമ പ്രസിഡന്റ്, ട്രഷറർ, കാരാഴ്മ 4515 എസ്.എൻ.ഡി.പി ശാഖാ യോഗം മുൻ സെക്രട്ടറിയുമായിരുന്നു

ഭാര്യ -എൻ. അമ്മിണി
മക്കൾ -എ.ദിവ്യ,ദിലീപ്.എസ്.ആനന്ദ് (മെർച്ചന്റ് നേവി, ബോംബെ )
മരുമക്കൾ-എസ്. സന്തോഷ്‌കുമാർ (ബി. ആർ. ഒ സെൻട്രൽ ഗവണ്മെന്റ് ), ചിന്ത

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here