28.1 C
Kollam
Saturday 21st February, 2026 | 07:56:16 PM
Home News Obituary വേങ്ങ കുളങ്ങരത്തറയിൽ റഹിയ മൻസിൽ സുബൈർ കുട്ടി നിര്യാതനായി

വേങ്ങ കുളങ്ങരത്തറയിൽ റഹിയ മൻസിൽ സുബൈർ കുട്ടി നിര്യാതനായി

Advertisement

മൈനാഗപ്പള്ളി വേങ്ങ കുളങ്ങരത്തറയിൽ റഹിയ മൻസിൽ സുബൈർ കുട്ടി ( 68 ) നിര്യാതനായി (റഹിയ ബ്രിക്സ് വേങ്ങ, എസ് & എസ് വെജിറ്റബിൾസ് ഭരണിക്കാവ്, ഹോട്ടൽ സഫയർ ശാസ്താംകോട്ട ) കബറടക്കം നാളെ (ഞായർ ) രാവിലെ 9 ന് പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ

ഭാര്യ. സീനത്ത്

മക്കൾ. ഷീബ, ഷാനവാസ്, ഷീന. മരുമക്കൾ. പരേതനായ താഹ ,റാണി,അഡ്വ. മുഹമ്മദ് ബഷീർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here