സി പി എം നേതാവ് അമ്പലത്തുംഭാഗം പുതു വീട്ടിൽ അനിരുദ്ധൻ നിര്യാതനായി

Advertisement

പോരുവഴി: സി പി എം മുൻ ലോക്കൽ കമ്മിറ്റി അംഗം അമ്പലത്തുംഭാഗം പുതു വീട്ടിൽ അനിരുദ്ധൻ (87)നിര്യാതനായി.സംസ്കാരം – 13/11/ 2023 വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ കർഷക സംഘം മുൻ ഏരിയാ കമ്മിറ്റി അംഗം, കുന്നു വിള ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാരതിയാണ് ഭാര്യ
മക്കൾ – ഗോപകുമാർ, അജിത്ത് കുമാർ
മരുമക്കൾ – ബീന, വിഷു

Advertisement