അരിനല്ലൂര്‍ വടക്ക് പ്‌ളാവിള പടിഞ്ഞാറ്റതില്‍ ചാള്‍സ് നിര്യാതനായി

Advertisement

അരിനല്ലൂര്‍. അരിനല്ലൂര്‍ വടക്ക് പ്‌ളാവിള പടിഞ്ഞാറ്റതില്‍ ചാള്‍സ് (ചാര്‍ളി-77)നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി)രാവിലെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍
ഭാര്യ.എമര്‍സീന(പൊടിച്ചി),.മക്കള്‍. പരേതയായ സില്‍വി,സാബു,സണ്ണി(മസ്‌ക്കറ്റ്),സജു. മരുമക്കള്‍. ക്രിസ്റ്റി ബോയി,ഷീജ,ജയിന്‍,ഷൈനി

Advertisement