Home News Breaking News തെരച്ചിൽ ഫലം കണ്ടു; ട്രക്കിങ്ങിനിടെ കുടകിൽ കാണാതായ ശരണ്യയെ കണ്ടത്തി

തെരച്ചിൽ ഫലം കണ്ടു; ട്രക്കിങ്ങിനിടെ കുടകിൽ കാണാതായ ശരണ്യയെ കണ്ടത്തി

Advertisement

കുടക്: കുടകിൽ ട്രക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് ശരണ്യയെ കണ്ടെത്തിയത്.ഏപ്രിൽ രണ്ടാം തീയതി മുതലാണ് ശരണ്യയെ കാണാനില്ലെന്നറിഞ്ഞത്. ആദ്യം നാദാപുരം പൊലീസിൽ പരാതി നൽകി. ട്രക്കിങ് ഇഷ്ടമുള്ള ആളാണ് ശരണ്യ. രണ്ടാഴ്ച മുൻപാണ് ശരണ്യ വീട്ടിൽ വന്നത് .
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ കോഴിക്കോട് നാദാപുരം സ്വദേശിയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here