ബംഗളൂരു. ഡെന്റ്ൽ കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ. അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെ കേസെടുത്തു. വിദ്യാർത്ഥിനിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചെന്ന് പരാതി. പരാതിയുമായി വിദ്യാർത്ഥിനിയുടെ അമ്മയും സഹപാഠികളും. ഹൊസൂർ റോഡിലെ ഓക്സ്ഫർഡ് ഡെന്റൽ കോളേജിനെതിരെയാണ് പരാതി
Home News Breaking News ഡെന്റ്ൽ കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ,അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെ കേസ്







































