അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ അറസ്റ്റ് ഭീകരവാദ ഫണ്ടിങ്‌ കേസിൽ

Advertisement

ന്യൂഡെൽഹി.ഡൽഹി സ്ഫോടനം കേസ്
അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തു.

2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ  സെക്ഷൻ 19 പ്രകാരം  ആണ് നടപടി

ഇന്ന് വിവിധ ഇടങ്ങളിൽ നടന്ന റെയ്‌ഡ്‌ ന്റെ തുടർച്ചയായാണ്  അറസ്റ്റ്

അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ അറസ്റ്റ് ഭീകരവാദ ഫണ്ടിങ്‌ കേസിൽ.
ഭീകരവാദ ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ് അറസ്റ്റ്.

NAAC ഉം UGC യും ചൂണ്ടിക്കാണിച്ച വ്യാജ അവകാശ വാദങ്ങൾ സംബന്ധിച്ചാണ് അന്വേഷണം  ആരംഭിച്ചത്.

കുടുംബാംഗങ്ങളുടെ പേരിലുള്ള വ്യാജ കമ്പനികളിലേക്ക് കോടികൾ വകമാറ്റിയതായി ഇ ഡി കണ്ടെത്തി

Advertisement