തിംബു.ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആസൂത്രകരെ കണ്ടെത്തും
കടുത്ത ഹൃദയവേദനയോടെയാണ് ഭൂട്ടാനിലെത്തിയത്, ഗൂഢാലോചകർക്ക് തക്കതായ മറുപടി നല്‍കും
ഉത്തരവാദികളെ വെറുതെ വിടില്ലെന്നും ദുരന്തത്തിന്‍റെ ഇരകള്‍ക്കൊപ്പമെന്നും പ്രധാനമന്ത്രി പറഞ്ഞു.
































