ന്യൂഡെല്‍ഹി.ട്രെയിൻ യാത്രക്കിടയിൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ. പരാതി അറിയിക്കാൻ പുതിയ സംവിധാനവുമായി കേരള പോലീസ്. യാത്രയ്ക്കിടയിൽ അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടാം. വാട്ട്‌സാപ്പ് മുഖേനയും വിവരങ്ങൾ കൈമാറാം. 9497935859 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പിൽ വിവരങ്ങൾ അറിയിക്കാൻ സൗകര്യം
Home News Breaking News ട്രെയിൻ യാത്രക്കിടയിൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ,പരാതി അറിയിക്കാൻ പുതിയ സംവിധാനം































