സത്താറ. മഹാരാഷ്ട്രയിലെ സത്താരയിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം
4 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി
പൊലീസ് ഇൻസ്പെക്ടർ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു
വാടകയ്ക് മുറി തന്ന ഉടമയുടെ മകനും മാനസികമായി ഉപദ്രവിച്ചു
മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ തിരിമറി നടത്താൻ സമ്മർദ്ദം ഉണ്ടായി
പോലീസ് ഉദ്യോഗസ്ഥരും ഒരു എംപിയും തിരിമറിക്കായി പലവട്ടം ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ കുറിപ്പിൽ
കൈവെള്ളയിലും ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്
വിഷയത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അടക്കം പ്രതിപക്ഷം
ബിജെപി സർക്കാറിന് കീഴിൽ സംരക്ഷകരാകേണ്ടവർ തന്നെ വേട്ടക്കാരായെന്ന് കോൺഗ്രസ്






































