ചണ്ഡീഗഡ്. ഹരിയാനയിലെ റോഹ്തഗിൽ പൊലീസ് എഎസ്ഐ ആത്മഹത്യ ചെയ്തു. എഎസ്ഐ സന്ദീപാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യചെയ്ത പുരൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ എഎസ്ഐ സന്ദീപിന്റെ ആത്മഹത്യ കുറിപ്പ്.
മൂന്ന് പേജ് ആത്മഹത്യാക്കുറിപ്പും വിഡിയോ സന്ദേശവും കണ്ടെത്തി.പുരൻകുമാർ അഴിമതിക്കാരൻ എന്ന് ASI. “തന്റെ ജീവൻ ബലിയർപ്പിച്ചുകൊണ്ട് അന്വേഷണം ആവശ്യപ്പെടുന്നു”.അഴിമതിക്കാരായ കുടുംബത്തെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ






































