താനെ.ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി, ഏഴുവയസ്സുകാരിയെയും പീഡിപ്പിച്ച് കൊലപ്പെടുത്തി.
ബീഹാർ സ്വദേശിയായ സലാം താലി അലാം അൻസാരിയാണ് പിടിയിലായത്. മഹാരാഷ്ട്ര താനെയിലാണ് സംഭവം. വീടിനു പുറത്തുള്ള ശുചി മുറിയിലേക്ക് പോയ പെൺകുട്ടിയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ചാക്കിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. 2023 ൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സലാം താലി
രണ്ടുവർഷമായി താനെ സെൻട്രൽ ജയിലിൽ കഴിഞ്ഞ പ്രതിയെ കോടതിയിലേക്ക് എത്തിക്കും വഴിയാണ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടത്






































