സ്വാമി ചൈതന്യാനന്ദക്കെതിരായ ലൈംഗിക അതിക്രമ കേസ്

Advertisement

ന്യൂ‍ഡെല്‍ഹി. സ്വാമി ചൈതന്യാനന്ദക്കെതിരായ ലൈംഗിക അതിക്രമ കേസ്.പെൺകുട്ടികൾക്ക് ലൈംഗിക ഉദ്ദേശത്തോടെ അയച്ച മെസ്സേജുകൾ പുറത്ത്. തൻറെ കൂടെ ഉറങ്ങില്ലേ എന്നടക്കം കുട്ടികളോട് ചോദിക്കുന്ന ചാറ്റാണ് പുറത്തായത്. പെൺകുട്ടികളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചതായും കണ്ടെത്തൽ

Advertisement