NewsBreaking NewsNational നീലഗിരിയിൽ കാട്ടാന ആക്രമണം എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം September 9, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തമിഴ്നാട് :നീലഗിരിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ മരണം.ഗൂഡല്ലൂർ ഓവേലിയിൽഎസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു.ഡിആർസിഎസ്റ്റേറ്റിലെസൂപ്പർവൈസർ പെരിയാർ നഗറിലെ ഷംസുദ്ദീ (58)നാണ് മരിച്ചത്. Advertisement