മുംബൈ. മാനേജർ ബാങ്കിനകത്ത് തൂങ്ങിമരിച്ചു.മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം
ശിവശങ്കർ മിത്ര (52) ആണ് മരിച്ചത്
ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ ചീഫ് മാനേജർ ആയിരുന്നു
.ജോലി സമ്മർദ്ദമാണ് മരണത്തിന് കാരണം എന്ന് ആത്മഹത്യ കുറിപ്പ്
ആരുടെയെങ്കിലും പേര് പരാമർശിച്ചിട്ടില്ല
ജൂലൈ 11ന് രാജി വെച്ചിരുന്നു ; 90 ദിവസത്തെ നോട്ടീസ് പിരീഡിൽ ആണ്