മുംബൈ.ട്യൂഷന് പോകാൻ നിർബന്ധിച്ചതിന് 14 കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഹിന്ദി-ഗുജറാത്തി നടി ആരതി മഖ്‌വാനയുടെ മകനാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ കാന്തിവലിയിലെ ബഹുനില കെട്ടിടത്തിൽ നിന്നാണ് ചാടിയത്. 57 നില കെട്ടിടത്തിൽ 51ആം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. ട്യൂഷന് പോകുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി തർക്കിച്ചിരുന്നു. പിന്നാലെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
Home News Breaking News ട്യൂഷന് പോകാൻ നിർബന്ധിച്ചതിന് സിനിമാ താരത്തിന്‍റെ മകന്‍ 14 കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു