സ്‌കൂളുകൾക്ക് ബോംബ് ഭീഷണി,കുട്ടികളെ തിരികെ അയച്ചു

334
Advertisement

ന്യൂഡെല്‍ഹി. ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി.രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇ മെയിൽ വഴിയാണ് ഭീഷണി
ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനും ആണ് സന്ദേശം ലഭിച്ചത്
രാവിലെ 6.15നാണ് സന്ദേശം ലഭിച്ചത്. രണ്ടു സ്കൂളുകളും കുട്ടികളെ തിരികെ അയച്ചു

Advertisement