മധ്യപ്രദേശ്: പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് കോൺഗ്രസ്

Advertisement

മധ്യപ്രദേശ്:
മധ്യപ്രദേശിൽ പഴയ പെൻഷൻ പദ്ധതി വാഗ്ദാനം ചെയ്ത് കോൺഗ്രസ് . അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് റാലി പറഞ്ഞു.ഭരണ മാറ്റത്തിനായി ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് കമൽനാഥന്റെ പ്രതികരണം.രാജസ്ഥാനിൽ സിപിഐഎം മത്സരിക്കുന്ന 17 സീറ്റിലേക്കുള്ള നാമനിർദ്ദേശപത്രിക സ്ഥാനാർത്ഥികൾ സമർപ്പിച്ചു.സംസ്ഥാനത്ത് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അശോക് ഗെലോട്ടിന്റെ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് നിവേദനം സമർപ്പിച്ചു.രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് സച്ചിൻ പൈലറ്റ്

Advertisement