ഏഷ്യന്‍ ഗെയിംസ്; മലയാളി താരം എച്ച്എസ് പ്രണോയിക്ക് വെങ്കലം

Advertisement

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്എസ് പ്രണോയിക്ക് വെങ്കലം. പുരുഷ സിംഗിള്‍സിലെ സെമി മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ ചൈനയുടെ ലീ ഷിഫെങ്ങിനോടായിരുന്നു പരാജയം. സ്‌കോര്‍ (21 16, 219). ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 88 ആയി. 21 സ്വര്‍ണം, 32 വെള്ളി, 35 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നേട്ടം.

Advertisement