ആര്‍എസ്എസിന്റെ വിജയദശമി ആഘോഷങ്ങളില്‍ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയാകും

Advertisement

ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ഇത്തവണത്തെ വിജയദശമി ആഘോഷങ്ങളില്‍ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയാകും. നാഗ്പൂരില്‍ ഈ മാസം 24-നാണ് വിജയദശമി ആഘോഷങ്ങള്‍ നടക്കുക.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തിലാണ് വിജയദശമി ഉത്സവം ആഘോഷിക്കുക. കഴിഞ്ഞ തവണ സന്തോഷ് യാദവ് ആയിരുന്നു മുഖ്യാതിഥി.

Advertisement