NewsLocalObituary ശൂരനാട് തെക്ക് ഇഞ്ചക്കാട് നക്ഷത്രയിൽ വിജയലക്ഷ്മി നിര്യാതയായി April 3, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട : ശൂരനാട് തെക്ക് ഇഞ്ചക്കാട് നക്ഷത്രയിൽ പരേതനായ ശിവദാസൻ്റെ ഭാര്യ വിജയലക്ഷ്മി (72) നിര്യാതയായി. മക്കൾ ബിന്ദുമോൾ ,ബിജി,മരുമക്കൾ ശിവകുമാർ, അജേഷ്. സഞ്ചയനം 7 ന് രാവിലെ 8 ന് Advertisement