Home News Local ആയിക്കുന്നം തുണ്ടിൽ വടക്കതിൽ ഓമനയമ്മ നിര്യാതയായി

ആയിക്കുന്നം തുണ്ടിൽ വടക്കതിൽ ഓമനയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട: ആയിക്കുന്നം തുണ്ടിൽ വടക്കേതിൽ ഓമനയമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ ഉണ്ണിത്താൻ. മക്കൾ: വിജയൻ പിള്ള, ഇന്ദിരയമ്മ, ജഗദീശൻ പിള്ള, സതീശൻ പിള്ള (അജയൻ). മരുമക്കൾ: ശാന്തകുമാരി, ചന്ദ്രശേഖരൻ പിള്ള, ലതാകുമാരി, മഹേശ്വരി. സഞ്ചയനം വ്യാഴം 8ന്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here