Home News Local ശൂരനാട് വടക്ക് ചെട്ടിയാരയ്യത്ത് സി ആർ രാമകൃഷ്ണൻ നിര്യാതനായി

ശൂരനാട് വടക്ക് ചെട്ടിയാരയ്യത്ത് സി ആർ രാമകൃഷ്ണൻ നിര്യാതനായി

Advertisement

ശൂരനാട് വടക്ക്: ചെട്ടിയാരയ്യത്ത് വീട്ടിൽ സി.ആർ. രാമകൃഷ്ണൻ ( 85) (റിട്ട – എക്സൈസ് ഉദ്യോഗസ്ഥൻ ) നിര്യാതനായി.
ഭാര്യ – സരസ്വതിയമ്മ ,
മകൾ – സുവർണ്ണ, മരുമകൻ – മനു ( സൈനിക ക്ഷേമ വകുപ്പ് – കൊല്ലം) .

കേരളാ സാംബവർ സൊസൈറ്റി ജനറൽ സെക്രട്ടറ ഐ.ബാബു കുന്നത്തൂർ
സഹോദരി പുത്രനാണ്.

സംസ്കാരം നാളെ (വെള്ളി) പകൽ 12.30ന്.
സഞ്ചയനം – 7 ന് രാവിലെ 8ന്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here