NewsLocalObituary ഇഞ്ചക്കാട് വാഴയിൽ (അശ്വതി ഭവൻ) ബാബു നിര്യാതനായി March 31, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് വാഴയിൽ (അശ്വതി ഭവൻ) ബാബു (61) നിര്യാതനായി.ഭാര്യ.സുധ, മക്കൾ: അശ്വതി ചന്ദ്രൻ , അശ്വതി ബാബു. മരുമകൻ: ബിനേഷ് . സഞ്ചയനം ഏപ്രിൽ 6നു രാവിലെ 8 ന്. Advertisement