പോരുവഴി. പള്ളിമുറി കുളത്തിന്റെ മേലേതിൽ ഓമനക്കുട്ടന്റെ ഏത്തവാഴത്തോട്ടത്തിലെ വാഴകൾ നശിച്ചു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും വ്യാപകമായ കൃഷിനാശമാണുണ്ടായത്.
പോരുവഴി പള്ളിമുറിഏലായിൽ 2600 ഓളം വിളവെടുക്കാറായ ഏത്തവാഴക്കുലകളാണ് ഒടിഞ്ഞു നശിച്ചത്. കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായിരിക്കുന്നത്.




































