Home News Local എല്‍പിജി-പെട്രോള്‍- ഡീസല്‍ വിതരണ പ്രതിസന്ധിയും പരാതികളും: കണ്‍ട്രോള്‍ റൂം തുടങ്ങി

എല്‍പിജി-പെട്രോള്‍- ഡീസല്‍ വിതരണ പ്രതിസന്ധിയും പരാതികളും: കണ്‍ട്രോള്‍ റൂം തുടങ്ങി

Advertisement

എല്‍.പി.ജി /പെട്രോള്‍/ ഡീസല്‍ വിതരണ പ്രതിസന്ധിയും പരാതികളും പരിഹരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി  ജില്ലാ സപ്ലൈ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.   9188527569, 0474 2794818 നമ്പരുകളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം.

Also Read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here