കുണ്ടറയിൽ ഉത്സവത്തിനിടെ യുവതിക്ക് നേരെ പോലീസ് മർദ്ദനം

കൊല്ലം. കുണ്ടറയിൽ യുവതിക്ക് നേരെ പോലീസ് മർദ്ദനം. ഉത്സവത്തിനിടെപേരൂർ സ്വദേശിനി അശ്വനിയെകുണ്ടറ എസ് ഐ കിരൺ മർദിച്ചതായാണ് പരാതി. പരിക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ എസ് ഐ യ്ക്ക് എതിരെ അന്വേഷണത്തിന് നിർദ്ദേശം നൽകി കൊല്ലo റൂറൽ പോലീസ് മേധാവി.ശാസ്താംകോട്ട ഡി വൈ എസ് പിയ്ക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം കാഞ്ഞിരംകോട് ക്ഷേത്രത്തിൽ നടന്ന പോലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ഉത്സവം കാണാൻ ഭർത്താവിനോപ്പം എത്തിയ അശ്വനിയ്ക്കാണ് ക്രൂര മർദ്ദനമേറ്റത്. … Continue reading കുണ്ടറയിൽ ഉത്സവത്തിനിടെ യുവതിക്ക് നേരെ പോലീസ് മർദ്ദനം