കുന്നത്തൂർ:കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് തുരുത്തിക്കര വഞ്ചിമുക്കിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം അദ്ദേഹം നിർവഹിച്ചു.
also read:
പഞ്ചായത്തംഗം സുധാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ,കാരയ്ക്കാട്ട് അനിൽ,റെജി കുര്യൻ,ശശിധരൻ എഴാംമൈൽ,ചെല്ലപ്പൻ ഇരവി,ഹരി പുത്തനമ്പലം,ഗീത കോടൻവിള,ഹരികുമാർ കുന്നത്തൂർ,വിഷ്ണു കൊല്ലാറ,ഉമേഷ് കുന്നത്തൂർ,വാസുദേവൻ പിള്ള,രാമചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.



































