കരുനാഗപ്പള്ളി- മൂന്നാർ ഫാസ്റ്റ് പാസ്സന്ജർ നാളെ മുതൽ
കരുനാഗപ്പള്ളി. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം നാളെ മുതൽ കരുനാഗപ്പള്ളിയുടെ സ്വന്തം ഹൈ റെയ്ഞ്ച് റൈഡർ കരുനാഗപ്പള്ളി മൂന്നാർ ഫാസ്റ്റ് പാസ്സന്ജർ 16/3/2026 ഓടി തുടങ്ങുന്നു.മൈനാഗപ്പള്ളി, ശാസ്താംകോട്ട, ഭരണിക്കാവ്, കടമ്പനാട്, അടൂർ, തട്ട, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, ഈരാറ്റുപേട്ട, ഭരണങ്ങാനം, പാലാ, തൊടുപുഴ, പൈങ്ങോട്ടൂർ, അടിമാലി, ആനച്ചാൽ സാധാരണ രീതിയില്‍ തീരദേശത്തുനിന്നും ഹൈറേഞ്ചിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടവര്‍ക്ക് ഇത് വലിയ ഗുണമാകും. പാലാ കാഞ്ഞിപ്പള്ളി മേഖലയില്‍ പഠനാവശ്യത്തിനായി പോകുന്ന കരുനാഗപ്പള്ളി കുന്നത്തൂര്‍ താലൂക്കുകളിലെ കുട്ടികള്‍ക്ക് … Continue reading കരുനാഗപ്പള്ളി- മൂന്നാർ ഫാസ്റ്റ് പാസ്സന്ജർ നാളെ മുതൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed