മൈനാഗപ്പള്ളി. ലോക വനിതാ ദിനത്തിൽ 101 വയസ്സുള്ള മുതിർന്ന അമ്മയെ ആദരിച്ചു. വടക്കൻ മൈനാഗപ്പള്ളി പുത്തൻവീട്ടിൽ ഗൗരി അമ്മയെയാണ് ആദരിച്ചത്. 100 ൽ അധികം വയസ് പ്രായമുള്ള അമ്മ ഇപ്പോഴും പൂർണ്ണ ആരോഗ്യവതിയാണ് നല്ല ഓർമ്മശക്തിയും ഉണ്ട്. .
വടക്കൻ മൈനാഗപ്പള്ളി കുടുംബശ്രീയും.ഗ്രാമ പഞ്ചായത്തും. വാർഡ് തല സമിതിയും നേതൃത്വം നൽകി. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്.പി.എം സെയ്ദ് . ഗ്രാമ പഞ്ചായത്ത് അഗംഫർഹാന നസീർ. C . D.S. അംഗം ഹസീന പൊയ്കയിൽ. A D S ഭാരവാഹികളായ പ്രിയങ്ക. ബരീറാ വാർഡ് തല സമിതി അംഗങ്ങളായ സനൽ . ശിവരാജൻ . നസീർ. ദിനേഷ്. ശ്രീരശ്മി. സജീതാ. പുത്തൻവീട്ടിൽ കുടുംബാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



































