Home News Local ശുരനാട് കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഗുരുതരമായി തീ  പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ശുരനാട് കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഗുരുതരമായി തീ  പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Advertisement

ശുരനാട് വടക്ക്. കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഗുരുതരമായി തീ  പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ശൂരനാട് വടക്ക് കണ്ണമം കുന്നിരാടം
പനയ്ക്കൽ വീട്ടിൽ
ഗോപിനാഥൻ നായർ( 68)ആണ് മരിച്ചത്

Advertisement