Home News Local മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മാർ അന്ത്രയോസ് ബാവായുടെ ഓർമപ്പെരുന്നാള്‍ കൊടിയേറി

മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മാർ അന്ത്രയോസ് ബാവായുടെ ഓർമപ്പെരുന്നാള്‍ കൊടിയേറി

Advertisement

ശാസ്താംകോട്ട. മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്ത ഡോക്സ‌് പള്ളിയിൽ മാർ അന്ത്രയോസ് ബാവായുടെ ഓർമപ്പെരു ന്നാളിനു ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്ത കൊടിയേറ്റി. യുവജനപ്രസ്‌ഥാനം : സപ്ലിമെന്റ് പ്രകാശനം, പിത സ്മൃതി, ആധ്യാത്മിക സംഘടന കളുടെ വാർഷികവും കുടുംബസംഗമവും എന്നിവ നടത്തി.

വികാരി ഫാ. തോമസ് മാത്യൂ സ് തട്ടാരുതുണ്ടിൽ, ട്രസ്‌റ്റി സി. ഐ.മാത്യു, സെക്രട്ടറി കെ.റോ യി, കൺവീനർ ജേക്കബ് ഇടി ക്കുള, ജോയിന്റ് കൺവീനർ ബി നു ജോർജ് എന്നിവർ പ്രസംഗി

27നു വൈകിട്ട് 6നു ഫാ. വി.ജി. കോശി വൈദ്യൻ കൺവൻഷൻ
ഉദ്ഘാടനം ചെയ്യും. അലക്സാ ണ്ടർ ജേക്കബ് വചനസന്ദേശം നൽകും. 28നു രാവിലെ മൂന്നിൻ മേൽ കുർബാന, വൈകിട്ട് 6നു ബസലേൽ റമ്പാൻ വചനസന്ദേ ശം നൽകും. 1നു രാവിലെ 7നു മൂ ന്നിൻമേൽ കുർബാന, വൈകിട്ട് 5.30നു റാസ, 8നു വെച്ചൂട്ട്, ആകാശദീപക്കാഴ്ച, 2നു രാവി ലെ 8നു ഫാ. ഏബ്രഹാം എം.വർ ഗീസ് ധ്യാനം നയിക്കും. തുടർന്നു നേർച്ച വിളമ്പ്, കൊടിയിറക്ക്, വൈകിട്ട് 5നു പടിഞ്ഞാറേകല്ലട വലിയ പള്ളിയിലേക്കു പദയാത്ര, 7നു ബൈബിൾ നാടകം – തച്ചൻ.

Advertisement