26.9 C
Kollam
Wednesday 11th February, 2026 | 07:06:05 PM
Home News Local മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പൊതുചിറകളുടെ നവീകരണം പൂർത്തിയായി

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പൊതുചിറകളുടെ നവീകരണം പൂർത്തിയായി

Advertisement

കൊല്ലം : ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുചിറകളുടെ നവീകരണം പൂർത്തിയായതായി പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ അംഗം വീ. ഗീതയുടെ നിർദ്ദേശാനുസരണമാണ് റിപ്പോർട്ട് സമർപ്പിച്ചത്.  17,08,913 രൂപ വകയിരുത്തിയെന്നും 2024-25 സാമ്പത്തിക വർഷം സ്പിൽ ഓവർ പദ്ധതിയായി നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here