Home News Local കോതപുരം തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളത്ത് തിങ്കളാഴ്ച തുടങ്ങും

കോതപുരം തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളത്ത് തിങ്കളാഴ്ച തുടങ്ങും

Advertisement

പടിഞ്ഞാറേകല്ലട. കാരാളിമുക്ക് കോതപുരം തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിച്ച് വെള്ളിയാഴ്ച വൈകിട്ട് വിളക്ക് അന്‍പൊലി പറയോട് കൂടി അവസാനിക്കും.

Advertisement