Home News Local കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ ആക്രമണം

കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ ആക്രമണം

Advertisement

കൊല്ലം .കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ ആക്രമണം.അപകടത്തിൽ പരിക്കേറ്റ യുവാവിന് ഒപ്പം എത്തിയ ബന്ധുക്കളാണ് ആക്രമണം നടത്തിയത്.ആശുപത്രിയിലെ ഡോക്ടർ സുരക്ഷാ ജീവനക്കാരൻ എന്നിവരെയാണ് ആക്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊട്ടിയം പോലീസ് പിടികൂടി.നെടുമ്പന ബീവി മൻസിൽ ഉബൈദ്

കണ്ണനല്ലൂർ മുട്ടക്കാവ് തെക്കേ ചരുവിള വീട്ടിൽ ഹാഷിം എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം